Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

കോഴിക്കോട് എന്‍.സി.സി/സൈനിക ക്ഷേമം വകുപ്പിലേക്കുള്ള എല്‍.ഡി.സി (വിമുക്തഭടന്മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍ . 372/15, 373/15) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ മൂന്ന്, നാല് തിയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും.  സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

പി.എന്‍.എക്‌സ്.2686/18

date