Skip to main content

ഒഡെപെക് വഴി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഐ.സി.യു. & അനസ്‌തേഷ്യ - ഐ.സി.യു - സര്‍ജറി - മെഡിസിന്‍ - ഫാമിലി മെഡിസിന്‍ എന്നിവയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരാകണം.  ജൂലൈ 10 മുതല്‍ 21 വരെ ഒ.ഡി.ഇ.പി.സി വഴി ന്യൂഡെല്‍ഹി, ചെന്നൈ, കല്‍ക്കട്ട, ബ്ലാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in ഫോണ്‍ : 0471 - 2329440/41/42/43/45.

പി.എന്‍.എക്‌സ്.2688/18

date