Skip to main content

ശനിയാഴ്ച ആശുപത്രിയിലാക്കിയ പോസിറ്റീവ് കേസുകള്‍ 331

ജനുവരി 22 ശനിയാഴ്ച 2916 പേര്‍ ആകെ ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ അതില്‍ 331 പേര്‍ കോവിഡ് പോസിറ്റീവ് രോഗികളാണ്-11.3 ശതമാനം. ജനുവരി ഒന്ന് മുതലുള്ള പോസിറ്റീവ് കേസുകളില്‍ 47.1 ശതമാനം വര്‍ധനവുണ്ടായി. ശനിയാഴ്ചത്തെ ഐസിയു കേസുകള്‍ 76. ഐസിയു കേസുകളില്‍ 61.7 ശതമാനം വര്‍ധനവ്.

 

date