Skip to main content

സ്വദേശാഭിമാനി കേസരി പുരസ്‌കാര വിതരണം: വേദി മാറ്റി

ജൂലൈ രണ്ടിന് വൈകിട്ട് 4.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടത്താനിരുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാര ദാനവും സംസ്ഥാന മാധ്യമ പുരസ്‌കാരവിതരണവും മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലേക്ക് മാറ്റി.  സമയത്തില്‍ മാറ്റമില്ല

പി.എന്‍.എക്‌സ്.2690/18

date