Skip to main content

കൈറ്റ് വിക്ടേഴ്‌സില്‍ ഗോദാ, പെസ്റ്റോണ്‍ജി സിനിമകള്‍

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ജൂണ്‍ 30) രാത്രി 09.15-ന്  ദിലീപ് ചിത്രേ സംവിധാനം  ചെയ്ത് 1983-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'ഗോദാം' സംപ്രേഷണം ചെയ്യും. 

നാളെ (ജൂലൈ ഒന്ന്) രാവിലെ 09.15-ന് വിജയ്മേത്ത സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'പെസ്റ്റോണ്‍ജി' സംപ്രേഷണം ചെയ്യും.  

പി.എന്‍.എക്‌സ്.2691/18

date