Skip to main content

അറബിക് - ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് ബിരുദാനന്തര ബിരുദ അറബിക് വിഭാഗം അറബിക് - ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷനില്‍ ഹൃസ്വകാല കോഴ്‌സ് നടത്തുന്നു.  താത്പര്യമുളള ബിരുദ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ നമ്പര്‍: 9946178910, 8078077910

 

date