Skip to main content

സ്വയംതൊഴില്‍ ശില്‍പ്പശാല

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 22ന് രാവിലെ 10ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സ്വയംതൊഴില്‍ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.  താല്‍പര്യമുള്ളവര്‍ രാവിലെ 10ന് എത്തണം.

 

date