Post Category
കണ്ണൂർ ജില്ലയിൽ 2295 പേർക്ക് കൂടി കോവിഡ്
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 2 ബുധനാഴ്ച 2295 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2333 പേർ നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330890. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6392. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2548294
date
- Log in to post comments