Post Category
താലൂക്ക് വികസന സഭ യോഗം മാറ്റി
ഫെബ്രുവരി അഞ്ചിന് നിശ്ചയിച്ചിരുന്ന ഇരിട്ടി താലൂക്ക് വികസന സഭ യോഗം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചതായി കൺവീനർ കൂടിയായ ഇരിട്ടി തഹസിൽദാർ അറിയിച്ചു
date
- Log in to post comments