Skip to main content

വൈദ്യുതി മുടങ്ങും

 

പുതിയ 11 കെ വി  ലൈൻ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനാൽ ധർമ്മശാല സെക്ഷന്റെ കീഴിലുള്ള റെഡ് സ്റ്റാർ തളിയിൽ, അൽ ജസീറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഫെബ്രുവരി നാല് വെള്ളിയാഴ്ച്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻെ കീഴിൽ പുളിക്കുറുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ, പൂപ്പറമ്പ, പൂപ്പറമ്പ ടവർ, എരുവേശ്ശി, മുയിപ്ര, ഒറക്കുണ്ട്, നെല്ലിക്കുറ്റി, ഏറ്റുപാറ, കോട്ടക്കുന്ന്, കുരിശുപള്ളി, മുതിരെന്തികവല, അരങ്ങ്, പുരഞ്ഞാൺ, വെളിയനാട്, കരയത്തുംചാൽ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വാതിൽമട ട്രാൻസ്ഫോർമർ പരിധിയിലും ഫെബ്രുവരി നാല് വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

date