Skip to main content

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ പയ്യാവൂർ മഞ്ഞാകാരി ട്രാൻസ്ഫോർമറിനു കീഴിലും ഇരിക്കൂർ ആലത്തൂർ പറമ്പയിലും ചെമ്പേരി കുടിയാന്മല അപ്പർ, കുടിയാന്മല ചർച്ച് എന്നിവിടങ്ങളിലും ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ ഇല്ലിക്കുന്ന്-1, ഇല്ലിക്കുന്ന്-2, എൻടിടിഎഫ്, ചിറക്കക്കാവ്, ആർകെ ലൈൻ, നമ്പ്യാർ പീടിക, വടക്കുമ്പാട്, ബലം, ബാലംതെരു, നഴ്‌സിംഗ് കോളേജ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ ഏഴ് മുതൽ ഉച്ച മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

പുതുതായി 11 കെവി ലൈൻ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ധർമ്മശാല സെക്ഷന്റെ കീഴിലുള്ള കുന്നുംപുറം, മാങ്കടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാമ്പാടിയാൽ മുതൽ അഴീക്കൽ വരെ ഫെബ്രുവരി എട്ട് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

date