Skip to main content

ബി.എല്‍.ഒ മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു

    വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായ ജോലികളില്‍ ഏര്‍പ്പെടുന്ന ബി.എല്‍.എ മാര്‍ക്ക് നവംബര്‍ 15 മുതല്‍ 30 വരെയുള്ള തിയ്യതികള്‍ക്കിടയില്‍ ഏഴ് പ്രവര്‍ത്തി ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു.  

 

date