Skip to main content

കണ്ണൂർ ജില്ലയിൽ 1061 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 8 ചൊവ്വാഴ്ച 1061 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2081 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3461
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2581682. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം

date