Post Category
ജൂണിലെ റേഷന്‍ ജൂലൈ നാലു വരെ ലഭിക്കും
കാക്കനാട്: ഭക്ഷ്യഭദ്രതാ നിയമപ്രകാരം ജൂണ്‍ മാസത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ജൂലൈ നാലു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമകള്‍ക്ക് ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ജൂലൈ നാലു വരെ റേഷന്‍ കടകളില്‍നിന്നും വാങ്ങാം.
date
- Log in to post comments