Post Category
പനി: 670 പേര്‍ ചികിത്സ തേടി
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (2) 670 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ എട്ടു പേരില്‍ നാലു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും മൂന്നു പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 73 പേര്‍ ചികിത്സ തേടി. കാഞ്ഞീറ്റുകര, പ്രമാടം, കൊക്കാത്തോട്, ഓമല്ലൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മെഴുവേലിയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
date
- Log in to post comments