Post Category
നാഷണല്‍ ലോക് അദാലത്ത് 14 ന്
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ 14 ന് അതത് കോടതിയില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും.. സിവില്‍, ക്രിമിനല്‍ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക.
date
- Log in to post comments