Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍  20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ-ഒ.എക്‌സ്) (കാറ്റഗറി നമ്പര്‍ - 181/17) തസ്തികയിലേക്ക് 17/09/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 647/2018/എസ്.എസ് 2) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 23/10/2018 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍  ഈ തീയതി മുതല്‍ ഈ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.   ഫോണ്‍ : 0468 2222665.
 

date