Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ചിട്ടുളള കെ.ഐ.ഐ.എഫ്.ബി പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി വളപ്പില്‍ നില്‍ക്കുന്ന പ്ലാവ്, മാവ്, ബദാം, തെങ്ങ്, വാകമരം എന്നീ മരങ്ങള്‍  വെട്ടി മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഈ മാസം 19 ന് പകല്‍ 12 ന് മുമ്പായി ലഭിക്കണം. ഫോണ്‍: 0469 2683084

date