Skip to main content

റാങ്ക് പട്ടിക റദ്ദായി    

 പത്തനംതിട്ട ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍-യു.പി സ്‌കൂള്‍ (മലയാളം മീഡിയം)  (കാറ്റഗറി നം.013/2014)തസ്തികയിലേക്ക് 07/06/2017 തീയതിയില്‍  പ്രാബല്യത്തില്‍ വന്ന 552/17/എസ്എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍, റൂള്‍ 13 പ്രകാരമുളള ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും തുടര്‍ന്ന് ദീര്‍ഘിപ്പിക്കപ്പെട്ട അധിക കാലാവധിയും 04/08/2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date