Skip to main content

വോട്ടര്‍ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ മത്സരം

ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ വിവിധ ഇനങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ മത്സരം നടത്തും.  മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യയുടെ https://ecisveep.nic.in/contest എന്ന വെബ്സൈറ്റില്‍ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മാര്‍ച്ച് 15 ന് മുന്‍പ്  voter-contest@eci.gov.in എന്ന മെയില്‍ ഐഡിയില്‍ സമര്‍പ്പിക്കണം.

date