വിജയഭേരി പ്രവര്‍ത്തനങ്ങള്‍ ഹയര്‍ സെക്കïറി വി.എച്ച്.എസ്.സി. തലങ്ങളിലേക്കും
മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് നടപ്പിലാക്കി വരുന്ന വിജയഭേരി പ്രവര്‍ത്തനങ്ങള്‍ ഹയര്‍ സെക്കïറി വി.എച്ച്.എസ്.സി. തലത്തിലും വ്യാപിപിക്കുന്നു. ഹയര്‍ സെക്കïറി - വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍മാരുടെ പ്രത്യേക പരിശീലനങ്ങള്‍ ഇതിനായി നടന്ന് കഴിഞ്ഞു. ഹയര്‍ സെക്കïറി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ക്ക് പ്രത്യേക കൈപുസ്തകങ്ങള്‍, സ്മാര്‍ട്ട് ക്ലസ് റൂമുകളിലേക്കാവശ്യമായ ഇ.-കïന്റ് അധ്യാപക പരിശീലനങ്ങള്‍, തിരഞ്ഞെടുത്ത അധ്യാപികമാര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് പരിശീലനം, കരിയര്‍ ഗൈഡന്‍സ് സെñുകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക തുടര്‍ പരിശീലനങ്ങള്‍, 100 ശതമാനം വിജയം എല്ലാ സ്‌കൂളുകളിലും ഉറപ്പ് വരുത്തുന്നതോടൊപ്പം 10 ശതമാനം വിദ്യാര്‍ത്ഥികളെ എ പ്ലസ് ഗ്രേഡിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ വര്‍ഷം നടപ്പിലാക്കും.
ഹൈസ്‌കൂള്‍ വിജയഭേരി പ്രവര്‍ത്തനങ്ങള്‍ കൂടുതð ഫല പ്രദമാക്കുന്നതിനുളള പദ്ധതികളും ആവിഷ്‌കരിച്ചു വരുന്നു. ജില്ലയുടെ 10-ാംക്ലാസ് റിസള്‍ട്ട് 100 ശതമാനത്തിലെത്തുന്നുതോടൊപ്പം 15 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക എ പ്ലസ് ക്ലബ്ബുകള്‍ എñാ സ്‌കൂളുകളിലും രൂപീകരിച്ച് പരിശീലനങ്ങള്‍ തുടങ്ങി കഴിഞ്ഞു. വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേക കൈപുസ്തകങ്ങള്‍ തയ്യാറാക്കി വരുന്നു.
വിജയഭേരി ഹൈസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹൈസ്‌കൂള്‍ വിജയഭേരി കോര്‍ഡിനേറ്റര്‍മാരുടെ (10 ക്ലാസ്) യോഗം ജൂലായ് 2 ന് 10 മണിക്ക് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍#േ ചേരും എല്ലാ കോര്‍ഡിനേറ്റര്‍മാരും പങ്കെടുക്കണമെന്ന് ജിñാ പഞ്ചായത്ത് പ്രസിഡï് അറിയിച്ചു.
- Log in to post comments