Skip to main content

സമൃദ്ധി' ഉദ്ഘാടനം ഇന്ന്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആരംഭിക്കുന്ന ജൈവ പച്ചക്കറി വിപണന- സംഭരണ കേന്ദ്രം 'സമൃദ്ധി'യുടെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) വളാഞ്ചേരി കാവുംപുറത്ത് തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് ഖദീജ പാറോളി തുടങ്ങിയവര്‍ പങ്കെടുക്കും. കാവുംപുറം ബ്ലോക്ക് ഓഫീസിന് സമീപമാണ് പുതിയ കെട്ടിടത്തില്‍ 'സമൃദ്ധി' ആരംഭിക്കുന്നത്

date