Skip to main content

പ്രായോഗിക പരിശീലനം

    സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുളളവര്‍ക്ക്  നവംബര്‍ 16 മുതല്‍ 18 വരെ പ്രായോഗിക പരിശീലന നല്‍കുന്നു. താല്‍പര്യമുളളവര്‍  നവംബര്‍ 14 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  വിവരങ്ങള്‍ക്ക്  അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍,     പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122. വിലാസത്തില്‍ ബന്ധപ്പെടണം.  ഫോണ്‍ :0483 2768507.

 

date