Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (കാറ്റഗറി നം.566/13) തസ്തികയിലേക്ക്  23.08.2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 821/17/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്നു വര്‍ഷ കാലാവധി 24.08.2020 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 25.08.2020 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 24.08.2020 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date