Post Category
ക്വട്ടേഷന്‍/പുനര്‍ലേലം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2020-21 പ്രോജക്ട് നമ്പര്‍ 951/21 പ്രകാരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുന്ന 162 സെ.മീ. വണ്ണവും 0.976 ച.മീ അളവുള്ളതുമായ തേക്കുമരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 16 ന് രാവിലെ 11.30 ന് പരസ്യ പുനര്‍ലേലം/ക്വട്ടേഷന്‍ മുഖേന വില്‍പ്പന ചെയ്യും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പണമായി അടച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16ന് രാവിലെ 11.30വരെ. ഫോണ്‍ : 0468 2222198.
date
- Log in to post comments