Skip to main content

പത്തനംതിട്ട നഗരസഭയില്‍ ലൈസന്‍സ് ഫീസ് പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം

പത്തനംതിട്ട നഗരസഭയില്‍ പുതിയ ലൈസന്‍സ് അനുവദിക്കുന്നതിനും 2022-23 വര്‍ഷത്തെ ലൈസന്‍സ് ഫീസ് പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ലൈസന്‍സിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, അവസാന വര്‍ഷം ലൈസന്‍സ് അടച്ചതിന്റെ കോപ്പി(പുതുക്കുന്നതിന്), മാലിന്യ സംസ്‌കരണത്തിന്  ഒരുക്കിയിരിക്കുന്ന സംവിധാനം സംബന്ധിച്ച വിവരണം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. നിലവില്‍ ഓണ്‍ലൈനായി  അപ്ഡേറ്റ് ചെയ്തവര്‍ക്ക് ആയതിനുളള സൗകര്യം നഗരസഭാ ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. പിഴ കൂടാതെ ഫീസ് ഒടുക്കുവാന്‍ ഈ മാസം മുതല്‍ സാധിക്കും.

date