Post Category
തൈകള്‍ വില്‍പ്പനയ്ക്ക്
വലിയ കൂടെയില്‍ തയ്യാറാക്കിയിട്ടുള്ള ഈട്ടി, തേക്ക്, അമ്പഴം തൈകള്‍ വില്പനയ്ക്ക്. വാഴപ്പാറയിലെ വനം വകുപ്പ് ജില്ലാ നഴ്‌സറിയില്‍ ലഭ്യമാണ്. ഫോണ്‍ 854603707, 9562600031
date
- Log in to post comments