Skip to main content

വോട്ടര്‍ പട്ടിക പുതുക്കുന്നു

    2018 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ 11, 26 തിയ്യതികളില്‍ ബി.എല്‍.ഒ മാര്‍ അതത് ബൂത്തുകളില്‍ ക്യാമ്പ് ചെയ്യും.

 

date