Post Category
പുനര്‍ലേലം
അടൂര്‍ കെ.ഐ.പി ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധീനതയിലുളളതും കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്നതുമായ ഉപയോഗശൂന്യമായ 444 നമ്പര്‍ കെട്ടിടം ലേലം ചെയ്ത് പൊളിച്ചു നീക്കുന്നതിന് ഈ മാസം 11 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈന്‍ വഴി (വെബ് സൈറ്റ് : www.mstcecommerce.com) പുനര്‍ ലേലം ചെയ്യും. ഫോണ്‍ : 04734 217172.
date
- Log in to post comments