Skip to main content

പുനര്‍ലേലം

അടൂര്‍ കെ.ഐ.പി ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും  ഉപയോഗശൂന്യമായ കെ.എല്‍ 01 എക്സ് 9022 ഡിപ്പാര്‍ട്ട്മെന്റ് വാഹനം ലേലം ഈ മാസം 11 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈന്‍ വഴി (വെബ് സൈറ്റ് : www.mstcecommerce.com) പുനര്‍ലേലം ചെയ്യും. ഫോണ്‍ : 04734 217172.

date