Post Category
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 /പോള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റിക്കോര്‍ഡര്‍ /സ്റ്റോര്‍ കീപ്പര്‍/ ന്യൂമറേറ്റര്‍ (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നം. 375/2019) (20000-45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 29-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
date
- Log in to post comments