Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ / ഡിപ്പോ വാച്ചര്‍ / സര്‍വേ ലാസ്‌കര്‍ (കാറ്റഗറി നം.354/2016) തസ്തികയിലേക്ക് 21.12.2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 950/ഡി.ഒ.എച്ച് /18നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 20.12.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 21.12.2021 പൂര്‍വ്വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 20.12.2021  തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date