Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട കീഴ്വായ്പൂര്‍ ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ സി.എ.എ.പി ആന്‍ഡ് ഒ.എഫ്.ഇ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രിന്‍സിപ്പാള്‍, ഗവ. വി.എച്ച്.എസ് സ്‌കൂള്‍, കീഴ്‌വായ്പൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9446342264. ഇ-മെയില്‍: 0405gvhsskvzhpr@gmail.com.

date