Skip to main content

പോത്തുകുട്ടി വിതരണം

ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2021-22 പ്രകാരം നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതിയായ പോത്തുകുട്ടി വിതരണം പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ  ലിസ്റ്റും, ആവശ്യമായ രേഖകളും  വിവരങ്ങളും നെടുമണ്ണിലുളള ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ലഭിക്കും. നിശ്ചിത രേഖകളും ഗുണഭോക്തൃ വിഹിതവും സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10 ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി ഏഴംകുളം മൃഗാശുപത്രി വെറ്റിനറി സര്‍ജന്‍ അറിയിച്ചു.  

date