Post Category
ക്വട്ടേഷനുകള്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ക്ക് അയല്‍ക്കൂട്ടതല വിവരശേഖരണ ഫോറം ബുക്കായി നല്‍കുന്നതിന് 10000 എണ്ണം അടിയന്തിരമായി പ്രിന്റ് ചെയ്യുന്നതിനു ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് മൂന്നിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാ മിഷന് ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04682221807.
date
- Log in to post comments