Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴില്‍ മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ഫേസ് കോണ്‍ട്രാസ്റ്റ് മൈക്രോസ്‌കോപ്പ് വിത്ത് ഇമേജിംഗ് ഫെസിലിറ്റി സപ്ലൈ ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ടിന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2214589, 9846604473.

date