Post Category
കണ്ണൂർ ജില്ലയിൽ 282 പേർക്ക് കൂടി കൊവിഡ്
പിആർഡി പത്രക്കുറിപ്പ്-
18-02-2022
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച 282 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 633 പേർ നെഗറ്റീവായി.
ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345619. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3135. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2618193.
date
- Log in to post comments