Post Category
വളപട്ടണത്ത് മാപ്പിംഗ് സർവ്വേ നടത്തുന്നു
വളപട്ടണം ഗ്രാമപഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തുന്ന ജി.ഐ.എസ് സർേവ്വക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേന പഞ്ചായത്ത് പരിധിയിലുള്ള വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ മാപ്പിംഗ് സർവ്വേ നടത്തുന്നു. സർവ്വേയുമായി ജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments