Post Category
സ്പെഷ്യല്‍ ലേണിംഗ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് 28 നകം വാങ്ങണം- ഡി.എം.ഒ
പഠന വൈകല്യമുളള കുട്ടികള്‍ക്കുളള സ്പെഷ്യല്‍ ലേണിംഗ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഈ മാസം 28 നകം എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. കുട്ടികള്‍ക്ക് പരീക്ഷയോടനുബന്ധിച്ചും തുടര്‍ന്നുമുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് ആവശ്യമാണ്. ഇതിനായി മെഡിക്കല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും ബന്ധപ്പെടേണ്ട നമ്പറുകളും.
ജനറല്‍ ആശുപത്രി , പത്തനംതിട്ട - 9446348194
ജനറല്‍ ആശുപത്രി , അടൂര്‍ - 9645470615
ജില്ലാ ആശുപത്രി, കോഴഞ്ചേരി - 8089883851
താലൂക്കാശുപത്രി , റാന്നി - 9447023596
താലൂക്കാശുപത്രി, തിരുവല്ല - 9400096998
date
- Log in to post comments