Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  ഓട്ടോകാഡ് ടു ഡി, ത്രീ ഡി,  ത്രീ ഡി എസ് മാക്സ്  എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 0469 2785525,  8078140525, kacmlply@gmail.com.

date