Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മല്ലപ്പളളി  താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന 4 വട്ടമരങ്ങള്‍ വെട്ടി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24 ന് പകല്‍ 12 വരെ. ഫോണ്‍ : 0469-2683084, thospitalmallappally@gmail.com.

date