Skip to main content

വൈദ്യുതി മുടങ്ങും

 

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അവേര, അവേര കെ ഡബ്ല്യു എ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 23 ബുധനാഴ്ച  രാവിലെ ഒമ്പത് മണി മുതൽ ഉച്ച 12 മണി വരെയും കൊട്ടുങ്ങൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

date