Skip to main content

എല്‍ ഡി സി റാങ്ക് പട്ടിക റദ്ദായി   

 ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ 2015 മാര്‍ച്ച് 31 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ 2018 മാര്‍ച്ച് 31 ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. 

date