Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ആറിന്   

 പിണറായി ഗവ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ഗ്രേഡില്‍ ഗസ്റ്റ് ഇന്‍സക്ടറുടെ ഒരൊഴിവുണ്ട്. യോഗ്യത: ബി.ടെക് ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലകേ്ട്രാണിക്‌സ് എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ഗ്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. താല്‍പ്പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10 മണിക്ക് കമ്പനിമെട്ടയിലെ പിണറായി ഗവ ഐ ടി ഐ ഓഫീസില്‍ യോഗ്യത, മുന്‍പരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.

  

date