Skip to main content

സംഘാടക സമിതി യോഗം

 

 

വയനാട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം നവംബര്‍ 18ന് രാവിലെ 11ന് പനമരം ജി.എച്ച്.എസ്.എസില്‍ ചേരും. എല്ലാ സബ്കമ്മറ്റി കണ്‍വീനര്‍മാരും ചെയര്‍മാന്‍മാരും അംഗങ്ങളും പങ്കെടുക്കണം.

date