Skip to main content

ജില്ലാതല ഡിബേറ്റ് മത്സരം

അന്താരാഷ്ട്ര വനിതാ ദിനത്തോടെനുബന്ധിച്ച് സ്ത്രീധന സമ്പ്രദായം എന്ന വിഷയത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ഡിബേറ്റ് മത്സരം നടത്തുന്നു. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന അഞ്ചംഗ ടീം ആണ്  പങ്കെടുക്കേണ്ടത്. താൽപര്യമുളള കോളേജുകൾ ഫെബ്രുവരി 28ന്  വൈകിട്ട് 3 മണിക്ക് മുൻപായി കണ്ണൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 270070

date