Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ കൊടുമുടി അട്ടത്തോട് കമ്മ്യൂണിറ്റി ഹാളുകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളിലെ പട്ടിക വര്‍ഗക്കാരായ പഠിതാക്കള്‍ക്ക് പഠനം സുഗമമാക്കുന്നതിനും സങ്കേതങ്ങളില്‍ ഊരുകൂട്ട സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമായ ഗുണനിലവാരമുള്ള കമ്പനിയുടെ സൗണ്ട് സിസ്റ്റം (2 ജോടി) അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍ : 04735227703.
date
- Log in to post comments