Skip to main content

കണ്ണൂർ ജില്ലയിൽ 158 പേർക്ക് കൂടി കൊവിഡ്

 

 

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 25 വെള്ളിയാഴ്ച 158 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 282 പേർ നെഗറ്റീവായി. 

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347020. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2451. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2635500.

date