Skip to main content

അപേക്ഷ ക്ഷണിച്ചു

മാര്‍ച്ചില്‍ നടക്കുന്ന എഐടിടി വാര്‍ഷിക പ്രാക്ടിക്കല്‍, എഞ്ചിനീയറിംഗ്  ഡ്രോയിംഗ്  സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന ആഗസ്റ്റ് 2018-19 (ഒരു വര്‍ഷം), 2018-20 (ഒന്നും രണ്ടും വര്‍ഷം) 2019-20(ഒരു വര്‍ഷം), 2019-21 (ഒരു വര്‍ഷം) പരിശീലന വര്‍ഷം പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.

 

ട്രെയിനികള്‍ 0230- ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്-00-800-അദര്‍ റെസീപ്റ്റസ് -88-അദര്‍ ഐറ്റംസ്  എന്ന ശീര്‍ഷകത്തില്‍ നിന്ന്  170 രൂപ  ഫീസ് ഒടുക്കിയതിന്റെ അസല്‍ ചെലാനോടൊപ്പം ഈ മാസം 28 ന് അഞ്ചിന് മുന്‍പായി പ്രിന്‍സിപ്പല്‍  മുന്‍പാകെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
 

date