Skip to main content
വിജിലന്‍സ്

ആരോഗ്യവകുപ്പ് മന്ത്രി​​​​​​​ സ്ഥലം സന്ദര്‍ശിച്ചു

വിജിലന്‍സ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി കണ്ടെത്തിയ പത്തനംതിട്ടയിലെ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കി.

date